Saturday, July 30, 2011

ADHYAPAKA VARTHA


വായിക്കുക ..........വരിക്കാരാകുക.................... 
                      അധ്യാപക വാര്‍ത്ത 

            എന്‍ ടി യു വിന്‍റെ ശബ്ദമായ അധ്യാപക വാര്‍ത്ത‍ ഇപ്പോള്‍ അതിന്‍റെ പ്രചാര സമയത്താണ്. അധ്യാപക വാര്‍ത്തയുടെ പ്രചരണം ദേശീയ വാദികളായ അധ്യാപകരുടെ കടമയാണ്. 

            സ്വയം അധ്യാപക വാര്‍ത്തയുടെ വരിക്കാരാകുകയും മറ്റുള്ളവരെ ചേര്‍ത്തും ഈ പ്രചാര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക. 

ആശംസകളോടെ 
എന്‍ ടി യു തിരൂര്‍ ടീം 

                          ഭാരത്‌ മാതാ കീ ജയ് 

SECRETARIAT DHARNA





വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അധ്യാപക പരിഷത്ത് ഓഗസ്റ്റ് 5 ന്  SECRATERIAT  പടിക്കല്‍ ധര്‍ണ നടത്തുന്നു. എന്‍ ടി യു   വിന്‍റെ മറ്റൊരു ശക്തിപ്രകടനമായിരിക്കും അത്. എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കുക. 
                                ജയ് ജയ് എന്‍ ടി യു 
                         ജയ് ജയ്  ഭാരത്‌ മാതാ